ആസിഫിന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം, ആക്ഷന്‍ കമ്മിറ്റി പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി

മണ്ണാർക്കാട്: തച്ചനാട്ടുകര അമ്പത്തിയഞ്ചാം മൈലിലെ ആസിഫി ന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യ പ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ജനപ്രതിനിധികളും നാട്ടുകല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. അഡ്വ.എൻ. ഷംസുദ്ദീൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.തച്ചനാട്ടുകര പഞ്ചായത്ത് കെ.പി. എം സലീം അധ്യക്ഷത...